പീഢകളും സഹനങ്ങളും മുൻകൂട്ടി കണ്ട ഈശോ തന്റെ ജീവിതത്തെ അതിനായി ഒരുക്കി

spot_img

Date:

നോമ്പ് ആറാം ഞായർ | അനുദിന വചന വിചിന്തനം | ഏപ്രിൽ 03 2022
(വി. മർക്കോസ്: 8:31-9:1)

പീഢകളും സഹനങ്ങളും മുൻകൂട്ടി കണ്ട ഈശോ തന്റെ ജീവിതത്തെ അതിനായി ഒരുക്കി. മാനുഷിക ചോദനകൾക്കപ്പുറം ദൈവീക വീക്ഷണം പുലർത്തണമെന്ന താക്കീതാണ് തടസ്സം ഉന്നയിച്ച ശിഷ്യ പ്രമുഖന് ക്രിസ്തു നല്കിയത്. സഹനങ്ങളിൽ നിന്ന് ഓടി ഒളിക്കുന്നവനല്ല ക്രിസ്തു ശിഷ്യൻ. ഈ ലോകനേട്ടങ്ങളിൽ ദൃഷ്ടി പതിപ്പിക്കാതെ ആത്മവിശുദ്ധീകരണം ലക്ഷ്യമാക്കുന്ന ജീവിതത്തിന് ഉടമയാകാൻ സാധിക്കണം.

നോമ്പ് സഹനങ്ങളിൽ തെളിയുന്ന ക്രൂശിതനെ ദർശിക്കാനുള്ള വേളയാകട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related