രൂപാന്തരീകരണത്തിന്റെ ഉന്നതഗിരിയിൽ മഹത്വം വെളിവാകും

spot_img

Date:

അനുദിനവചന വിചിന്തനം |നോമ്പ് അഞ്ചാം ശനി| 02 ഏപ്രിൽ 2022
(വി.മത്തായി : 17:1-9)
രൂപാന്തരീകരണത്തിന്റെ ഉന്നതഗിരി മുകൾ ക്രിസ്തുവിന്റെ മഹത്വം ശിഷ്യർക്ക് വെളിവാക്കി, സ്വർഗ്ഗം അതിൽ മുദ്ര പതിപ്പിച്ചു… എന്റെ പ്രിയപുത്രൻ , ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.
ദൈവസാന്നിധ്യത്തിലായിരിക്കുന്നതിലേറെ നന്നായൊരു സ്ഥിതി മനുഷ്യ ജീവിതത്തിലില്ല.
നമ്മുടെ ജീവിതത്തിന്റെ ഇത്തിരി ഇടങ്ങൾ വിട്ട് ദൈവസാന്നിധ്യത്തിന്റെ ഉന്നതഗിരികളിലേയ്ക്ക് കയറാൻ സാധിക്കണം.

നോമ്പ് രൂപാന്തരപ്പെടലിന്റെ ഗിരി മുകളിലേയ്ക്കുള്ള തപോയാത്രയാകട്ടെ . ദൈവത്തെ കേൾക്കാനും ദൈവത്തോട് സംസാരിക്കാനുമുള്ള ദിനങ്ങൾ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related