ശ്ലീഹാ മൂന്നാംതിങ്കൾ (വി. ലൂക്കാ:4:14-22) ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വരുടെമേൽ ദൈവത്തിന്റെ ആത്മാവിന്റെ അഭിഷേകം ഉണ്ടാകുമെന്ന് വ്യക്തമാണ്. ആത്മാവിന്റെ ശക്തിയിലാണ് ഒരുവൻ ദൈവവചനം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. ദൈവാത്മാവിനാൽ നിറയപ്പെടാനായി പ്രാർത്ഥിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവൻ തിരസ്കരിക്കപ്പെടുമെന്നതും സ്വാഭാവികമെന്ന് ക്രിസ്തു ജീവിതം സാക്ഷിക്കുന്നു. ധൈര്യത്തോടെ ആത്മാവിൽ വചനം സ്വീകരിക്കാനും നല്കാനും സാധിക്കട്ടെ.
ധൈര്യത്തോടെ ആത്മാവിൽ വചനം സ്വീകരിക്കാനും നല്കാനും സാധിക്കട്ടെ.
Date: