വചന വിചിന്തനം

spot_img

Date:

നോമ്പ് രണ്ടാം ബുധൻ (വി.മത്തായി : 9 : 1 – 8)

മറ്റുള്ളവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം നല്കുന്ന ഉത്തരമാണ് തളർവാതരോഗിയുടെ സൗഖ്യം. ക്രിസ്തുവിന്റെ സുഖപ്പെടുത്തലുകൾ 3 വിധേനയാണ്. ഒരുവന്റെ നേരിട്ടുള്ള പ്രാർത്ഥന കേട്ട്, ഒരുവന്റെ ആവശ്യം നേരിട്ട് മനസിലാക്കി, ഒരുവനുവേണ്ടിയുള്ള അപരന്റെ വിശ്വാസം കണ്ട്. പ്രത്യാശയോടെ വിശ്വാസത്തിലുറച്ച് മറ്റൊരാൾക്ക് വേണ്ടി ഞാൻ യാചിക്കുന്നതെന്തും ദൈവം നിറവേറ്റുമെന്ന ചിന്ത നമ്മെ പ്രാർത്ഥിക്കുന്ന മനുഷ്യരാക്കട്ടെ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related