വിശുദ്ധവിചാരങ്ങൾ വിവേചിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനാകട്ടെ.
നോമ്പ് രണ്ടാം തിങ്കൾ (വി. മർക്കോസ്: 7:14-23)
ഒരുവന്റെ ഉള്ള് ശുദ്ധമായിരിക്കുന്നുവെങ്കിൽ അവന്റെ ബാഹ്യ പ്രവർത്തനങ്ങളും ശുദ്ധമായിരിക്കും. ചിന്തയാണല്ലോ വാക്കിലും പ്രവർത്തിയിലും പ്രതിഫലിക്കുക. വിശുദ്ധവിചാരങ്ങൾ വിവേചിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനാകട്ടെ. ഇന്ദ്രിയനിഗ്രഹവും പരിത്യാഗപ്രവർത്തികളും നോമ്പും ഉപവാസവുമൊക്കെ എത്തി നിൽക്കേണ്ടത് നന്മയായവയിലേയ്ക്ക് മാത്രമാണ്… തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മ കൊണ്ട് കീഴടക്കുവിൻ എന്ന ശ്ലീഹായുടെ വാക്കുകൾ കാതുകളിൽ മുഴങ്ങി നിൽക്കട്ടെ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision