അനുദിന വചന വിചിന്തനം

spot_img

Date:

നോമ്പ് ഒന്നാം ശനി (വി.മത്തായി : 6: 9 -15)
യേശു പഠിപ്പിച്ച പ്രാർത്ഥനയോളം വിശിഷ്ടമായ മറ്റൊന്ന് പ്രാർത്ഥനകളുടെ ഗണത്തിലുണ്ടെന്ന് തോന്നുന്നില്ല. ഒരുവന്റെ ശാരീരിക ആത്മീയ വൈകാരിക തലങ്ങളെ എല്ലാം ശുദ്ധമാക്കുന്ന പ്രാർത്ഥന. അബ്ബാ … പിതാവേ എന്ന് സ്വാതന്ത്രത്തോടെ ദൈവത്തെ വിളിക്കാനും ശിശുക്കളെപ്പോലെ അവനോട് ചോദിക്കാനും പ്രാപ്തമാക്കുന്ന പ്രാർത്ഥന. നോമ്പുകാലത്ത് കുറെക്കൂടി ആഴത്തിൽ ഹൃദയം ഹൃദയത്തോട് ചേർത്ത് വിളിക്കാം , സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ …

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related