നോമ്പ് ഒന്നാം ചൊവ്വ (വി.മത്തായി:5:38-42)
ഉപദ്രവിക്കുന്നവനെ സ്നേഹിക്കാൻ ക്രിസ്തുവിന് കഴിഞ്ഞു. ശിഷ്യനും സമാന വഴിയിലൂടെ സഞ്ചരിക്കണമെന്ന് അവന് നിർബന്ധമുണ്ട്. തിന്മയ്ക്ക് പകരംതിന്മയെന്ന സ്വാഭാവിക പ്രവണതയെ ജീവിതം കൊണ്ട് അവൻ തിരുത്തി.നോമ്പുകാലം നന്മവഴിയിലൂടെ മാത്രമാക്കാം.
സ്നേഹമെന്ന ഒറ്റവാക്കിൽ സ്നാനം ചെയ്യപ്പെട്ടതാകട്ടെ ചിന്തയും വാക്കും പ്രവർത്തിയും.

അനുദിന വചന വിചിന്തനം ലഭിക്കാനായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision