spot_img

വചന വിചിന്തനം

spot_img

Date:

നോമ്പ് നാലാം ചൊവ്വ വി.യോഹന്നാൻ: 5:19-23)


പിതാവും പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വ്യക്തമാക്കുന്ന വചനഭാഗം ഊന്നിപ്പറയുന്ന കാര്യങ്ങൾ ഇവയാണ് – യേശുവിന്റെ മനസ് പിതാവിന്റെ മനസാണ് , യേശുവിന്റെ വചനങ്ങൾ പിതാവിന്റെ വചനങ്ങളാണ് , യേശുവിന്റെ പ്രവൃത്തികൾ പിതാവിന്റെ പ്രവൃത്തികളാണ്. പിതാവ് ആവശ്യപ്പെടുന്നവ സ്നേഹാധിഷ്ഠിതമായ അനുസരണത്താൽ അവൻ ചെയ്യുന്നു. യഥാർത്ഥവിശ്വാസിയുടെ മനസ് , ചിന്ത, പ്രവൃത്തി എന്നിവ ദൈവഹിതമായിരിക്കണം. നമ്മുടെ വിശ്വാസം ആത്മപരിശോധന വിഷയമാക്കാം.
ദൈവഹിതമാണോ എന്റെ ഹിതം ?

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related