നോമ്പ് മൂന്നാം തിങ്കൾ (വി.മർക്കോസ്:12:28-34)
വിളിക്കപ്പെട്ടവർ വിളിച്ചവനോട് ചേർന്നിരിക്കണം.
വിളിച്ചവൻ ഏല്പിക്കുന്നവയെല്ലാം ചെയ്യാനുള്ള മനസ്സ് രൂപപ്പെടുത്തുക. കൂടെ ആയിരിക്കുന്നതിൽ നിന്ന് ലഭിക്കുന്ന ശക്തിയാണ് ക്രിസ്തു ശിഷ്യന്റെ കരുത്ത്. ദൈവത്തെ എല്ലാറ്റിനുമുപരിയായും അയല്ക്കാരനെ തന്നെ പോലെ തന്നെയും സ്നേഹിക്കുമ്പോഴാണ് സ്നേഹം പൂർണമാകുക. നോമ്പ് സ്നേഹത്തിന്റെ പൂർണതയിലേയ്ക്കുള്ള പ്രയാണമാകട്ടെ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision