PALA VISION

PALA VISION

സ്വജീവിതത്തെ ശതാധിപനോളം തിരിച്ചറിയാനാകണം

spot_img

Date:

ഉയിർപ്പ് രണ്ടാം ചൊവ്വ
(വി.മത്തായി: 8:5-13)

സ്വജീവിതത്തെ ശതാധിപനോളം തിരിച്ചറിയാനാകണം.ദൈവമുൻപിൽ നിൽ ക്കാൻ മാത്രം ഞാൻ യോഗ്യനല്ല എന്ന തിരിച്ചറിവ് . പരിശുദ്ധിക്കു മുൻപിൽ അയോഗ്യത ഏറ്റുപറയാനുള്ള താഴ്മ ജീവിതത്തെ ദൈവം ഏറ്റെടുക്കുവാൻ ഇട നല്കും. അവനവന് വേണ്ടിയെന്നതിനപ്പുറം അപരന് വേണ്ടി പ്രാർത്ഥിക്കുവാനുള്ള താഴ്മ ശതാധിപനിൽ നിന്ന് പഠിക്കാനാകട്ടെ.

ഞാൻ യോഗ്യനല്ല യേശുവേ നിൻ മുൻപിൽ … എങ്കിലും നീ സ്നേഹിക്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related