വചനധ്യാനം 19/09/22.തിങ്കളാഴ്ച. വി.ലൂക്കാ 18/31-34. പൊരുൾ മനസ്സിലാക്കത്തവർ

Date:

ഈശോയുടെമൂന്നാംപീഡാനുഭവവപ്രവചനംശിഷ്യർക്കുംമനസ്സിലായില്ലതൻ്റെ ഈലോകവാസംഅവസാനിക്കാറായിയെന്ന്ഈശോഅറിഞ്ഞു.യോഹ:13/1ഈലോകംവിട്ട്പിതാവിന്റെ സന്നിധിയിലേക്ക്പോകാനുള്ളസമയമായിയെന്ന്”ഈശോഅറിഞ്ഞു.അതിനാൽപന്ത്രണ്ട്അപ്പസ്തോലൻമാരേയുംഈശോഅടുത്തുവിളിച്ചു.ആകൂട്ടായ്മയ്ക്ക്ഒരുഊഷ്മളതഉണ്ടായിരുന്നുഒരുഇഴയടുപ്പം.ഒരുപൊതുസമ്മേളനമോ,ഔദ്യോഗികമീറ്റിങോആയിരുന്നില്ല.ഒരുകൂടിവരവായിരുന്നു.പ്രധാനസമയങ്ങളിൽ,ദു:ഖങ്ങളുടെഅവസരങ്ങളിൽ,തനിച്ചാണെന്ന്തോന്നുമ്പോൾ,രോഗങ്ങൾഅലട്ടുമ്പോൾ,ഒറ്റപ്പെടൽഅനുഭവിക്കുമ്പോഴൊക്കെപ്രിയപ്പെട്ടവരെകാണാൻ, സംഭവിക്കുമെന്ന് കരുതുന്നവപങ്കുവയ്ക്കാൻ,ഒരുആശ്വാസമായി,കരുതലായിഈശോയുടെയുംശിഷ്യരുടെയുംകൂടവരവ്കാരണമായി.സംഭവിക്കാൻപോകുന്നവവെളിപെടുത്താൻഅവിടുന്ന്മനസ്സായി.ഏശയ്യാ53/1-7″അവൻമനുഷ്യരാൽനിന്ദിക്കപ്പെടുകയുംഉപേക്ഷിക്കപ്പെടുകയുംചെയ്തു.അവൻവേദനയുംദു:ഖവുംനിറഞ്ഞവനായിരുന്നു.അവൻമുറിവേൽപ്പിക്കപ്പെട്ടു.മർദ്ദിക്കപ്പെട്ടു.പീഡിപ്പിക്കപ്പെട്ടു” ഈതിരുവെഴുത്തുകൾഎല്ലാം അവിടുത്തെ പീഡാനു ഭവസമയങ്ങളിൽ ഓരോ ന്നായിപൂർത്തിയായി.ഇതൊന്നും അപ്പസ്തോലൻ മാർക്ക് മനസ്സിലായില്ല. പറഞ്ഞതിൻ്റെപൊരുൾ അവർക്ക് കണ്ടെത്താനാ യില്ല. ഈശോ,പറഞ്ഞവയുടെപൊരുൾ എന്താണ് ? മനഷ്യവർഗത്തെപാപത്തി ൽ നിന്നും പിശാചിൻ്റെ കെണിയിൽ നിന്നുംമോചിപ്പാൻദൈവപുത്രൻപീഡകൾസഹിച്ച്കുരിശിൽതറയ്ക്കപ്പെടാൻസമയമായിരിക്കുന്നുവെന്നും അത് പ്രവാചകൻമാർ പറഞ്ഞിരിക്കുന്നു വെന്നും എന്നാൽ കുരിശിൽ മരിച്ച് അടക്കപ്പെട്ട്മൂന്നാംദിവസം ഉയർത്തെഴുന്നേൽക്കുമെന്നുംഈശോപറഞ്ഞു.അതിന്റെതീവ്രതമനസ്സിലാക്കാൻഅപ്പസ്തോലൻമാർക്ക് കഴിഞ്ഞില്ല. ഈപ്രവചനങ്ങളുടെഅർ ത്ഥംനമ്മുടെജീവിതത്തിനും ബാധകമാണ്. നമ്മൾ വിശ്വാസപ്രമാണം ചൊല്ലുമ്പോഴെല്ലാം ഇത് ഏറ്റുപറയുന്നവരുംവിശ്വസിക്കുന്നവരുമാണ്.കുരിശുകളുംസഹനങ്ങളുംഏറ്റു വാങ്ങിദൈവഹിതത്തിന് വഴങ്ങണം.2കൊറീ:10/1-6ൽപറയുന്നപോലെനാംജഡികരല്ല,ജഡികപോരാട്ടവുമല്ലനടത്തുന്നത്.ദൈവത്തെപ്പറ്റിയുള്ളഅറിവിനെതിരെയുള്ളഎല്ലാവാദമുഖങ്ങളെയുംഞങ്ങൾതകർത്ത്ക്രിസ്തുവിനെഅനുകരിക്കാൻ അനുസരണം ഉള്ളവരാകുന്നു”ഈഅനുസരണംപ്രാപിച്ചുജീവിക്കാം ബർക്കുമാൻസച്ചൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി...

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ...

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ...

നവീൻ ബാബുവിൻ്റെ മരണം; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദൻ

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ...