ദൈവതിരുമനസ്സിനുള്ള വിധേയപ്പെടൽ

spot_img

Date:

കൈത്ത അഞ്ചാം വ്യാഴം (വി. മർക്കോസ്: 1:40 – 45) ദൈവതിരുമനസ്സിനുള്ള വിധേയപ്പെടൽ, പ്രാർത്ഥനകളിലും യാചനകളിലും ഒരുവൻ പുലർത്തേണ്ട മനോഭാവമാണ്. ദൈവമേ നീ തിരുമനസ്സ് ആകുന്നുവെങ്കിൽ മാത്രംഎനിക്ക് മതി എന്ന ഭാവത്തിലേയ്ക്ക് എത്ര കാതമെന്ന് പരിശോധിക്കാം. പരാതികളും പരിഭവങ്ങളും മാറ്റി നിർത്തി പരിപൂർണമായൊരു സമർപ്പണം ദൈവതിരുമുൻപാകെ നടത്താനാവണം … ദൈവകരുണയുടെ പ്രവാഹം അനുഭവിക്കാനാവണം. ദൈവതിരുമനസിന് വിട്ടു കൊടുക്കൽ സൗഖ്യം സരളമാക്കും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related