spot_img

വചനധ്യാനം 13/08/22 ശനിയാഴ്ച. വി.മത്തായി 17/24-27. രാജ്യനിയമങ്ങൾ

spot_img

Date:

ഈശോനികുതികൊടുക്കുന്നുണ്ടോ എന്നറിയാൻ കഫർനാമിലെ ഏതാനും ദേവാലയ നികുതി പിരിവു കാർപത്രോസിനെസമീപിച്ചു ചോദിച്ചു. പത്രോസ് പറഞ്ഞു”ഉവ്വ്”.അവർ .വീട്ടിൽഎത്തിയപ്പോൾഈശോ പത്രോസിനോട്ചോദിച്ചു ഭൂമിയിലെ രാജാക്കന്മാർ ആരിൽ നിന്നാണ് നികുതി യോ,ചുങ്കമോപിരിക്കുന്നത്? പുത്രൻമാരിൽ നിന്നോ അന്യരിൽനിന്നോപത്രോസ്പറഞ്ഞുഅന്യരിൽനിന്ന്.ഈശോപറഞ്ഞുഅപ്പോൾപുത്രൻമാർസ്വതന്ത്രരാണല്ലോ. ഈശോദൈവപുത്രനാണ്.അതിനാൽതന്നെസ്വതന്ത്രനുമാണ്.അതിനാൽനികുതികൊടുക്കേണ്ടആവശ്യമില്ല.പക്ഷേഈശോഅതുചെയ്തില്ലെങ്കിൽമറ്റുള്ളവർക്ക്ഇടർച്ചയുണ്ടാകും. ഈശോഭൗതികമായനികുതികളും മതപരമായ നികു തികളുംകൊടുക്കുന്നതിൽ ഒരെതിർപ്പും കാണിച്ചില്ലാ യെന്നുമാത്രമല്ല,നമ്മൾ നീതിന്യായ വ്യവസ്ഥകൾ പാലിക്കാൻകടപ്പെട്ടവരാണെന്നും നിർദ്ദേശം നൽകി യിട്ടുണ്ട്.ഈശോഒരുകാരണത്താലുംദേവാലയനികുതികൊടുക്കാൻകടപ്പെട്ടവനല്ല.കാരണംഈശോയാണ്ദേവാലയം. ഈശോയെപരീക്ഷിക്കാൻഫരിസേയർഒത്തുകൂടിയപ്പോൾചോദിച്ചുനിങ്ങൾക്കെന്തുതോന്നുന്നുസീസറിന് നികുതികൊടുക്കേണ്ടത് നിയമാനുസൃതമോഅല്ലയോ? ഈശോ തന്നെഒരു നാണയം കാണിക്കാൻ ആവശ്യപ്പെട്ടു. നാണയം കൊടുത്തു.ഈശോചോദിച്ചുഇതിലെരൂപവുംലിഖിതവും ആരുടേത്.അവർ പറഞ്ഞു സീസറിൻ്റേത്. ഈശോപറഞ്ഞുസീസറിൻ്റേത് സീസറിന്. .ദൈവത്തിന്റെ ത് ദൈവത്തിന്.(മത്തായി 22/15-21) ഈശോ പൗരത്വ നിയമങ്ങളുടെബാലപാഠങ്ങൾ ശിഷ്യരെപഠിപ്പിച്ചത് ഈ വിധമായിരുന്നു. ഈശോയെ ദേവാലയത്തിൽ കാഴ്ച വച്ചപ്പോൾ നിയമപ്രകാരം ചെയ്യേണ്ടത് എല്ലാം അനു ഷ്ഠിക്കാൻ മാതാപിതാക്കൾ തയ്യാറാ യിരുന്നു.*(ലൂക്കാ 2/21-27). വി.മത്തായി 5/17-18 ൽ “നിയമത്തേയോ പ്ര വാചകരേയോഇല്ലാതക്കാനാണ് ഞാൻ വന്നതെന്ന് നിങ്ങൾകരുതേണ്ട.ഇല്ലാതാക്കാനല്ല,പുർത്തിയാക്കാനാണ്ഞാൻവന്നത്എന്നതായിരുന്നുഈശോയുടെനിലപാട്.നിയമപ്രകാരം എല്ലാംഅനുഷഠിച്ചാണ്ജീവിച്ചതും പ്രവർത്തിച്ചതും. ദൈവമായതിനാൽ ഒരു നിയമവും ആവശ്യമില്ലന്നി രിക്കെ എല്ലാം പൂർത്തിയാക്കുകയാണ് അവിടുത്തെ ലക്ഷ്യം. സ്വാതന്ത്ര്യത്തിൻ്റെ75വർഷ ത്തിൻ്റെജൂബിലിആചരണം ആരംഭിക്കുമ്പോൾ നമുക്കുള്ള കടമകൾ തിരിച്ചറിയാം.യഥാസമയം നികുതി നൽകിയും അതു കബളിപ്പിക്കലാകാതിരിക്കാൻ ശ്രമിക്കാം.എത്ര ഉന്നതനാണെങ്കിലും നിയമ ങ്ങൾ പാലിക്കപ്പെടണം. പത്രോസിനോട് നമുക്ക് രണ്ടു പേർക്കും നികുതി കൊടുക്കാൻ ഈശോ പറഞ്ഞു.ഈശോയ്ക്കറിയാമായിരുന്നു പാവം പത്രോസിൻ്റെ കൈവശം പണമില്ലന്ന്.ഈശോ പറഞ്ഞു കടലിൽ പോയി ചൂണ്ടയിട്ട് മീൻപിടിക്കാൻ. അതിന്റെവായിൽ കാണപ്പെടുന്നനാണയമെടുത്ത്നികുതികൊടുക്കണമെന്ന്.അധ്വാനത്തിന്റെ പങ്കായിട്ടാണ് നികുതി കൊടുക്കേണ്ടതെന്നും അതു വഴി പഠിപ്പിച്ചു. സഭയെയുംരാഷ്ട്രത്തെയുംഐക്യത്തിൽസംരക്ഷിക്കാൻവേണ്ടിപ്രാർത്ഥിക്കാം. ബർക്കുമാൻസച്ചൻ

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related