പിതാവിന്റെ ഇഷ്ടം. ഈശോപരസ്യജീവിതംഅവസാനിപ്പിക്കാറായതോടെഅൽഭുതങ്ങൾചെയ്യുന്നത് അവസാനിപ്പിച്ച്കൂടുതൽവിശ്വാസത്തിൽശിഷ്യരെഉറപ്പിച്ചുനിർത്താനുള്ളശ്രമത്തിലായി.അവിടുത്തെഅധികാരത്തെസംബന്ധിച്ച്പ്രമാണിമാരുടെയുംഫരിസേയരുടെയുംചോദ്യങ്ങൾക്ക്മറുപടിപറയവെഅവരുടെചിലനിലപാടുകളിലെവൈരുദ്ധ്യങ്ങൾബോധ്യപ്പെടുത്താൻപറഞ്ഞഉപമയാണ് രണ്ടുപുത്രൻമാരുടേത്. ഇസ്രായേൽ ജനം തങ്ങൾ ദൈവത്തിന്റെതെരഞ്ഞെടുക്കപ്പെട്ടവരാണെന്നും രക്ഷആദ്യംലഭിക്കുന്നത് യഹൂദർക്കുംപിന്നീട് മാത്രമേ വിജാതീയർക്കും മറ്റുള്ളവർക്കുംഎന്നഅഹങ്കാരംവച്ചുപുലർത്തിയവരുമായിരുന്നു.രക്ഷഅവർക്കുള്ളതിനാൽഎന്തുംചെയ്യാൻഅവർക്ക്അവകാശമുണ്ടെന്നുംഭാവിച്ചവരുമാണ്.നിയമംഅനുഷ്ഠിച്ചാൽമാത്രംമതിഎന്നഅഹങ്കാരമായിരുന്നു അവർക്ക്. അത്തീർത്തുകൊടുക്കുകയാണ്ഈശോഈഉപമപറഞ്ഞ്. രണ്ട്പുത്രൻമാരുണ്ടായിരുന്നു ഉപമയിൽ.അത് ഇസ്രാ യേലും, വിജാതീയരുമായി രുന്നു.പിതാവിന് നല്ല മുന്തി രിതോട്ടമുണ്ട്.ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശം അല്ലെങ്കിൽ വാഗ് ദത്തഭൂമി.അവിടെപറുദീസയിൽനിന്നുംപുറത്താക്കപ്പെട്ടആദിമാതാപിതാക്കളുടെപിൻതുടർച്ചാവകാശി കളുംഈജിപ്തിലെഅടിമത്വത്തിനുശേഷംവന്നവരും പന്ത്രണ്ട്ഗോത്രങ്ങളിൽപ്പെ ട്ടവരുമായിരുന്നുദൈവജനംഎന്നറിയപ്പെടുന്നഇസ്രാ യേൽജനം.മറ്റുജനസമൂഹം വിജാതിയരും. ഇവിടെ ഈശോഉപമരണ്ടു പുത്രൻമാരുണ്ടായിരുന്ന പിതാവിന്റെകാര്യംകൂടിയാണ്പറയുന്നത്.മുന്തിരിതോട്ടത്തിൽ ജോലി ചെയ്യാൻ മക്കളെ പറഞ്ഞയ്ക്കുക പിതാവിന്റെഇഷ്ടവുംകടമയുമാണ്.ഒരുദിവസംമൂത്ത മകനോട്മുന്തിരിതോട്ടത്തിൽജോലിക്കുപോകാൻപിതാവ്പറഞ്ഞു.പോകാംഎന്ന്പറഞ്ഞ്പിതാവിനെ സന്തോഷിപ്പിച്ചുവെങ്കി ലുംപോയില്ല.അവൻഅനുസരണക്കേടുകാണിച്ചു,കബളിപ്പിച്ചുഅതിനാണ് നെറികേട്എന്ന്മലയാളഭാഷയിൽപറയുന്നത്.ആദിവസത്തെമറ്റുള്ളവരുടെപണിയുംമുടക്കി.മൂത്തവനാണ്ഉത്തരവാദിത്വംഉള്ളവനാഎല്ലാംഅറിഞ്ഞിരിക്കേണ്ടവനാ,പഠിച്ചിരിക്കേണ്ടവനാ,ഈമകൻ്റെനെറികേട്ആപിതാവിനെവേദനിപ്പിച്ചു.അതിനാൽ രണ്ടാമന്റെ അടുത്തു ചെന്ന് ജോലിക്ക് പോകാൻപിതാവ്പറഞ്ഞു. അവൻധിക്കാരംപറഞ്ഞു”എനിക്ക്മനസ്സില്ല”എങ്കിലും പിന്നീട്പശ്ചാത്തപിച്ച്പോയി.ഈശോചോദിച്ചുഇവരിൽആരാണ്പിതാവിന്റെഇഷ്ടംനിറവേറ്റിയത് ? രണ്ടാമൻ.ഇസ്രയേൽജനത്തിനോടുള്ളദൈവപിതാവിൻ്റെമനസ്സ് വ്യക്തമാക്കാനാണ് ഈ ഉപമപറഞ്ഞത്. ഈ വിധം ദൈവത്തിൽനിന്നകന്നവരെകൈവിടുന്നതല്ല,പിതാവിന്റെമനസ്സ്.അവരെമാനസാന്തരത്തിലേക്ക്നയിക്കാനും വിജാതീയരെകൂടി ദൈവമക്കളുടെപദവിയിലേക്ക്ഉയർത്താനുമാണ്ദൈവപുത്രൻ്റെമനുഷ്യാവതാരംഎന്നറിയിക്കുകയാണ് ഈശോ. ആപിതാവിനെപ്പോലെപല കാര്യങ്ങളും ദൈവപിതാവ് നമ്മോട് ആവശ്യപ്പെടുന്നു. ആ മൂത്തപുത്രനെപ്പോലെ നെറികേട് കാണിക്കാതിരി ക്കാം.എബ്രായലേഖനത്തിൽപറയുന്നത് ശ്രദ്ധിക്കുക” പരിശുദ്ധാത്മാവ്പറയുന്നതുപോലെഇന്ന്നിങ്ങൾഅവിടുത്തെസ്വരംശ്രവിക്കുമ്പോൾ മരുഭൂമിയിലെ പരീക്ഷണകാലത്തെന്ന പോലെ നിങ്ങളുടെഹൃദയം കഠിനമാക്കരുത്.നിങ്ങളുടെ പിതാക്കൻമാർ നാല്പതു വർഷം എന്നെപരീക്ഷിക്കു കയുംഎൻ്റെപ്രവർത്തികൾ കാണുകയും ചെയ്തു. (3/7-9).പിതാവിന്റെവാൽസല്യവുംസ്നേഹവുംഅനുഭവിക്കുന്നനാംഅവിടുത്തെ ഇഷ്ടം നിറവേറ്റണം. തുടർന്ന് 3/14ൽ “നമ്മുടെ വിശ്വാസത്തെആദ്യാവസാനം വരെ മുറുകെപ്പിടിക്കു മെങ്കിൽമാത്രമേനാംക്രിസ്തുവിൽപങ്കുകാരാകുകയു ള്ളു”നമ്മുടെജീവിതാവസ്ഥയിൽഊന്നൽനൽകേണ്ടത് ഈശോയ്ക്കുംഅവിടുത്തെ വചനത്തിനുമാണ്. ബർക്കുമാൻസച്ചൻ
വചനധ്യാനം 11/08/22 – വ്യാഴാഴ്ച
Date: