ശ്ലീഹാ ഏഴാം ബുധൻ (വി.മർക്കോസ്:3:20- 30) തിന്മതിന്മയ്ക്കുമേൽ പടവെട്ടിയാൽ അനന്തരഫലം വലുതായിരിക്കും എന്ന് ക്രിസ്തു . ദൈവാത്മാവിന്റെ പ്രവർത്തനങ്ങളെ തിന്മയായി ഗണിക്കരുത്. ആത്മാവിന്റെ ശക്തി തിരിച്ചറിഞ്ഞ് വിധേയപ്പെടാൻ കഴിയട്ടെ. ക്രിസ്തുവിന്റെ ആത്മാവ്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രവർത്തിക്കാൻ അനുവദിക്കാം… ആത്മാവിനെ നിന്ദിക്കുന്ന പ്രവർത്തനങ്ങളും ചിന്തകളും ഉളവാകാതിരിക്കട്ടെ.
ആത്മാവിനെ നിന്ദിക്കുന്ന പ്രവർത്തനങ്ങളും ചിന്തകളും ഉളവാകാതിരിക്കട്ടെ
Date: