ശ്ലീഹാ ആറാം തിങ്കൾ (വി.ലൂക്കാ: 6:12 – 19) ജനങ്ങളെല്ലാം അവനെ സ്പർശിക്കാൻ അവസരം പാർത്തിരുന്നു. അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത ക്രിസ്തു അവരെയും തന്റെ പ്രേഷിത വിളിയിൽ പങ്കുചേർത്തു. വിവിധ ഇടങ്ങളിൽ ജനക്കൂട്ടത്തിനിടയിൽ തന്റെ ദൈവിക ശക്തി അവിടുന്ന് പ്രകടമാക്കി. ദൈവമനുഷ്യൻ ദൈവിക ശക്തിയും അഭിഷേകവും പകരുമെന്ന ദൂത് ശിഷ്യർക്കവൻ നല്കി. അനേകർ അപ്പസ്തോലന്മാർക്ക് മുൻപിൽ സൗഖ്യമുള്ളവരായി… വിശ്വാസത്തിൽ ആഴപ്പെടാനുള്ള അടയാളങ്ങൾ തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ക്രിസ്തു നല്കുന്നു എന്ന് വ്യക്തം. ദൈവചൈതന്യം പകരുന്നവരാകാനുള്ള വിളി ജീവത്താക്കാനാകട്ടെ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular