ശ്ലീഹാ അഞ്ചാം വ്യാഴം (വി. ലൂക്കാ:13:31-35) തെറ്റ് തെറ്റാണെന്ന് വിളിച്ച് പറയാനുള്ള ആർജ്ജവം ക്രിസ്തുവിന്റെ പ്രത്യേകതയായിരുന്നു. ദൗത്യവഴിയിൽ പതിയിരുന്ന അപകടങ്ങളെ അവൻ ഭയപ്പെട്ടില്ല. പേടിച്ച് പിന്മാറിയില്ല. വരാനിരിക്കുന്ന കുരിശു മരണത്തെയും മൂന്നാം ദിനത്തിലെ ഉയിർപ്പിനെയും മുൻനിർത്തിയാണവൻ മൂന്നാം ദിനം ദൗത്യം പൂർത്തിയാക്കുമെന്ന വെളിപാട് നല്കുന്നത്. ഹേറോദേസിന്റെ അധികാരത്തിനുപരി ദൈവിക അധികാരത്തെ പേറുന്നവൻ ഈ ലോകത്തിന്റെ അധികാ രങ്ങളെയും ഭീഷണികളെയും ഭയപ്പെടേണ്ടതില്ല എന്നവന് അറിയാമായിരുന്നു. പിടക്കോഴി ചിറകിൻ കീഴെന്ന പോലെ ദൈവം പരിപാലിക്കുമ്പോൾ ലോകം അതിശയിക്കുന്ന ധൈര്യം പ്രേഷിത വഴിയിൽ ലഭിക്കുമെന്നറിയുക.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular