ശ്ലീഹാ നാലാം വെള്ളി (വി.ലൂക്കാ:6:46-49) വെള്ളപ്പൊക്കവും ജലപ്രവാഹവും പ്രതിബന്ധങ്ങളുടെയും പ്രതികൂലങ്ങളുടെയും പ്രതീകമായി എത്തുമ്പോൾ ശക്തമായ അടിസ്ഥാനം അവയെ പ്രതിരോധിക്കുമെന്നത് വ്യക്തം. വചനത്തോളം ശക്തമായൊരു അടിസ്ഥാനമില്ല. ക്രിസ്തു വചനത്തിൽ വേരുറപ്പിക്കപ്പെട്ട ജീവിതത്തെ പാറയോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു.. പ്രതികൂലങ്ങളും പ്രതിസന്ധികളും വചനാടിത്തറ കൂടുതൽ ദൃഢതരമാക്കും..അങ്ങയുടെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമാകുന്നു – സങ്കീർത്തന വചനം മനസിൽ ഉറപ്പിക്കാം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular