ശ്ലീഹാ നാലാംചൊവ്വ (വി.യോഹന്നാൻ : 6:41-46) അപരന്റെ ബലഹീനതകളും കുറവുകളും വലുതാക്കി കാണുകയും കാണിക്കുകയും ചെയ്യുന്ന യഹൂദമനോഭാവം ഇന്നും സമൂഹത്തിനിടയിൽ കാണാം. ദൈവത്താൽ ആകർഷിക്കപ്പെടാതെ ഒരുവനും ദൈവസന്നിധെ നില്ക്കാനാവില്ലെന്ന ക്രിസ്തുമൊഴി ഗൗരവമായി കാണേണ്ടതുണ്ട്. ദൈവകൃപ, ദൈവസാന്നിധ്യം എല്ലാവരിലും ഉണ്ടെന്ന് സൂചനയുണ്ടതിൽ . അപരനിൽ ദൈവ മുഖം കാണാനാവട്ടെ …
അപരനിൽ ദൈവ മുഖം കാണാനാവട്ടെ
Date: