കുരിശ് എന്തുമാകട്ടെ ഏതുമാകട്ടെ അത് സ്വീകരിക്കുന്നവന്റെ മനോഭാവമാണ് പ്രധാനം

Date:

ശ്ലീഹാ രണ്ടാം ബുധൻ (വി.ലൂക്കാ:14:25-35) കുരിശുകൾ ജീവിതത്തിന്റെ അനിവാര്യത തന്നെ – ക്രിസ്തു മൊഴിയുടെ ചുരുക്കമാണിത്. കുരിശ് എന്തുമാകട്ടെ ഏതുമാകട്ടെ അത് സ്വീകരിക്കുന്നവന്റെ മനോഭാവമാണ് പ്രധാനം. ഗുരുവിന്റെ വിജയത്തിന്റെ അടയാളമായ കുരിശ് ത്യാഗത്തോടെ ഏറ്റെടുക്കാനും സ്വീകരിക്കാനും കഴിയുന്നവനിൽ ക്രൂശിതമുഖം പതിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  22

2024 സെപ്റ്റംബർ   22   ഞായർ    1199 കന്നി   06 വാർത്തകൾ മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്...

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...