ശ്ലീഹാ രണ്ടാം തിങ്കൾ (വി. മർക്കോസ്:3:13 – 19) ദൈവസാന്നിധ്യത്തിന്റെ മലമുകളാണ് ക്രിസ്തു ശിഷ്യന്റെ ഇടം.സുഖ സാന്നിധ്യങ്ങളുടെ താഴ് വാരങ്ങൾ വിട്ട് സഞ്ചരിക്കാനാകണം. കൂടെയായിരിക്കുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രധാന ലക്ഷ്യം. ദൈവം നമ്മുടെയും നാം ദൈവത്തിന്റെയും കൂടെയായിരിക്കുന്ന സുന്ദരാനുഭവം… വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ് സുവിശേഷം പകരാൻ, തിന്മയുടെ ശക്തിയുടെ മേൽ വിജയം വരിക്കാൻ ഇഷ്ടത്തോടെ വിളിക്കുന്ന ഗുരുവിനൊപ്പം ഇഷ്ടത്തോടെ ചരിക്കാം.
ദൈവസാന്നിധ്യത്തിന്റെ മലമുകളാണ് ക്രിസ്തു ശിഷ്യന്റെ ഇടം
Date: