സ്വർഗ്ഗം സന്തോഷിക്കുന്നതിലുള്ള സന്തോഷമാണ് ക്രിസ്തു ശിഷ്യനുണ്ടാവേണ്ടത്

spot_img

Date:

ശ്ലീഹാ ഒന്നാം വ്യാഴം
(വി. ലൂക്കാ:10:17-22)

സ്വർഗ്ഗം സന്തോഷിക്കുന്നതിലുള്ള സന്തോഷമാണ് ക്രിസ്തു ശിഷ്യനുണ്ടാവേണ്ടത്.ദൈവപിതാവിൻ പക്കൽ പേരെഴുതിച്ചേർക്കത്തക്ക വിധമുള്ള പ്രേക്ഷിത ദൗത്യം നിർവഹിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. സ്വർഗ്ഗത്തിൽ വിലയുള്ള ജീവിതമായി നമ്മുടെ വ്യക്തി ജീവിതങ്ങൾ മാറ്റപ്പെടണം. ദൈവത്തിൻറെ വാഗ്ദാനമാണ് , അനുഗ്രഹമാണ് സ്വർഗ്ഗീയ അത്ഭുത പ്രവർത്തന വരം ശിഷ്യർക്ക് ലഭിക്കുമെന്നത് . ക്രിസ്തു നാമത്തിൽ പിശാചിനെ ജയിക്കുവാനാകട്ടെ.
സാത്താന്റെ കുടില തന്ത്രങ്ങളെ തിരിച്ചറിയാൻ കൃപലഭിക്കട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related