കർത്താവേ പ്രാർത്ഥിക്കാൻ എന്നെയും കൂടി പഠിപ്പിക്കണമേ

spot_img

Date:

ഉയിർപ്പ് ഏഴാം ബുധൻ
(വി. ലൂക്കാ:11: 1-4)

എളിമയോടെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് ചോദിച്ച പ്രിയപ്പെട്ട ശിഷ്യരെ ഗുരു പഠിപ്പിച്ചതിനോളം മനോഹരമായൊരു പ്രാർത്ഥനയില്ല. ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന, സ്വർഗ്ഗത്തെയും ഭൂമിയെയും ചേർത്തു നിർത്തുന്ന പ്രാർത്ഥനയാണത്.
വേണ്ട വിധം പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അറിഞ്ഞു കൂടാ … എന്നാൽ അവാച്യമായ നെടു വീർപ്പുകളാൽ ആത്മാവ് തന്നെ നമുക്കായി മാദ്ധ്യസ്ഥം വഹിക്കുന്നുവെന്ന ശ്ലീഹായുടെ വാക്കുകൾ ഓർമ്മിക്കാം…

ശിഷ്യരെപ്പോലെ പ്രാർത്ഥിക്കാം … കർത്താവേ പ്രാർത്ഥിക്കാൻ എന്നെയും കൂടി പഠിപ്പിക്കണമേ…

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related