ഞാൻ യോഗ്യനല്ല ദൈവമേ നിൻ മുൻപിൽ നില്ക്കുവാൻ … പ്രാർത്ഥന ഇതു മാത്രമാകട്ടെ

spot_img

Date:

ഉയിർപ്പ് ഏഴാം ചൊവ്വ
(വി.ലൂക്കാ:18:9 – 14)

ചുങ്കക്കാരൻ
ദൈവസന്നിധിയിൽ സ്വയം നീതീകരിക്കാത്തവനെയാണ് ദൈവം
നീതീകരിക്കുക .
സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടുകയുമാകാം എന്നതിന് ഫരിസേയൻ സാക്ഷ്യം.
വിലമതിക്കാനാവാത്ത ജീവിതമെന്ന് മനുഷ്യ ബുദ്ധ്യാ ഗണിക്കപ്പെടുന്നവൻ
ദൈവമുൻപിൽ ഏറ്റവും വിലമതിക്കപ്പെടുന്ന വനുമാകും എന്നറിയുക.
ഫരിസേയ മനോഭാവങ്ങൾ ജീവിതത്തെ ഭരിക്കാതിരിക്കട്ടെ.

ഞാൻ യോഗ്യനല്ല ദൈവമേ നിൻ മുൻപിൽ നില്ക്കുവാൻ … പ്രാർത്ഥന ഇതു മാത്രമാകട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related