ആത്മാവിൽ ജീവിക്കുക … ആത്മാവിൽ ചരിക്കുക…

spot_img

Date:

ഉയിർപ്പ് ഒന്നാം ചൊവ്വ
(വി.യോഹന്നാൻ : 14:25-31)

ദൈവാത്മാവ് കൂടെ നടന്ന് പഠിപ്പിക്കുമെന്ന് ക്രിസ്തു മൊഴി. മരണത്തിന് മുൻപ് തന്നെ എല്ലാം ക്രിസ്തു ശിഷ്യർക്ക് വെളിപ്പെടുത്തുകയാണ് വീണ്ടും വരുമെന്ന അവന്റെ ഉറപ്പ് ഉത്ഥാനത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഭയപ്പാടോ അസ്വസ്ഥതയോ ജീവിതത്തിൽ ആവശ്യമില്ല. ആത്മാവിൽ ജീവിക്കുക … ആത്മാവിൽ ചരിക്കുക…
ഉത്ഥാനത്തിൽ സന്തോഷിക്കാനാവട്ടെ.. പിതാവിങ്കലേയ്ക്ക് എത്തിയ പുത്രനിലേക്ക് നമ്മുടെ ദൃഷ്ടി പതിയട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related