ഉയിർപ്പ് നാലാം ചൊവ്വ
(വി.മർക്കോസ്: 3:13 – 19)
ക്രിസ്തു ഇഷ്ടമുള്ളവരെ ശിഷ്യഗണത്തിൽ വിളിക്കുകയും ദൗത്യം ഏല്പിക്കുകയും ചെയ്തു. ഇന്നും അവൻ ചിലരെ പ്രത്യേകം വിളിച്ച് ദൗത്യങ്ങൾ ഏല്പിക്കുന്നുണ്ട്. ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ കഴിയണം. ഇഷ്ടമുള്ള തമ്പുരാൻ ഒപ്പമുണ്ടെന്ന ചിന്ത ബലമേകും. അവന്റെ തിരഞ്ഞെടുപ്പുകളൊന്നും പാഴല്ല, അവൻ തിരഞ്ഞെടുക്കുന്നവരെയെല്ലാം അവൻ അറിയുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular