ഉയിർപ്പ് മൂന്നാം വ്യാഴം
(വി.മത്തായി:20:17-28)
ശുശ്രൂഷയുടെ ഏറ്റവും ഉയർന്നതലമാണ് അപരനായി ജീവൻ തന്നെവെടിയുക. ക്രിസ്തുവിനോളം ഈ തലത്തിൽ എത്തുന്നവർ വിരളം…
ശിഷ്യർ സ്ഥാനങ്ങൾക്കായി മത്സരിച്ചു. ഗുരുവാകട്ടെ അധികാരമുണ്ടായിട്ടും ശുശ്രൂഷകനായി…
ഗുരുവിനെപ്പോലെ വളരാനാവട്ടെ … ജീവൻ നല്കിയും അപരനെ ശുശ്രൂഷിക്കുന്നതലത്തിലേയ്ക്കുള്ള വളർച്ച .