പ്രാർത്ഥന ഇങ്ങനെയാകട്ടെ … ഇത്ര ചെറുതാകാൻ ദൈവമേ ഞാൻ എത്ര വളരേണം

spot_img

Date:

ഉയിർപ്പ് മൂന്നാം ചൊവ്വ
(വി.ലൂക്കാ:22:24 -32)

വലിയവൻ ചെറിയവനാകണം , അധികാരം ശുശ്രൂഷയ്ക്ക് വഴിമാറണം – ക്രിസ്തു ജീവിതം കൊണ്ട് അടയാപ്പെടുത്തിയ രണ്ട് സുകൃതങ്ങളാണിവ.
ചെറുതാകുന്നതിലാകണം ശ്രദ്ധ… കുഞ്ഞുങ്ങളിൽ നിന്ന് പഠിക്കാൻ അവൻ പറയുന്നതിന്റെ പൊരുൾ മറ്റൊന്നല്ല. നിഷ്കളങ്ക സ്നേഹം പേറുന്നവരാണവർ.
അധികാരങ്ങൾ ശുശ്രൂഷാ മേഖലകളാണ് , ആധിപത്യ ഇടങ്ങളല്ല.

പ്രാർത്ഥന ഇങ്ങനെയാകട്ടെ … ഇത്ര ചെറുതാകാൻ ദൈവമേ ഞാൻ എത്ര വളരേണം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related