സ്നേഹം എന്ന പൂർണ്ണതയിലേക്ക് വളരുവാനാകട്ടെ

spot_img

Date:

ഉയിർപ്പ് മൂന്നാം തിങ്കൾ
(വി. യോഹന്നാൻ:17:20 – 26)

ശിഷ്യർക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ മനോഹരമായ പ്രാർത്ഥനാന്ത്യം അതീവ ഹൃദ്യമാണ് – അങ്ങ് എനിക്ക് നല്കിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനായി ഞാൻ പ്രാർത്ഥിക്കുന്നു.
ദൈവപിതാവ് സ്നേഹമാണ്. പുത്രനായ ക്രിസ്തുവും സ്നേഹമാണ് … ഇതേ സ്നേഹം പ്രിയ ശിഷ്യരിലും ഉളവാകുക, അതു മാത്രമെ ഗുരു ആഗ്രഹിക്കുന്നുള്ളൂ… സ്നേഹമാണ് സർവ്വോത്കൃഷ്ടം എന്ന അപ്പസ്തോല വാക്യം ഇതിനെ കൂടുതൽ അർത്ഥപൂർണ മാക്കുന്നു. സ്നേഹത്തിലാണ് സർവതും സ്ഥിതി ചെയ്യുന്നത്…

സ്നേഹം എന്ന പൂർണ്ണതയിലേക്ക് വളരുവാനാകട്ടെ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related