നോമ്പ് മൂന്നാം ചൊവ്വ (വി.ലൂക്കാ:21:29 – 36)
ജനന മരണങ്ങൾ ജീവിതഹ്രസ്വത ഓർമ്മപ്പെടുത്തുന്നു.
ജീവിതം എപ്പോഴും ഒരുക്കത്തിന്റെയും പ്രാർത്ഥനയുടേതുമായി രൂപപ്പെടുത്തപ്പെടേണ്ടതുണ്ട്. അപ്രതീഷിതമായെത്തുന്ന മരണവിധി ദിനത്തിലേക്ക് ജാഗരൂകതയോടെ വ്യാപരിക്കാനാകണം.
നോമ്പ് കുറെക്കൂടി നമ്മെ പ്രാർത്ഥനയുടെയും ജാഗരൂകതയുടെയും പാതയിലേയ്ക്ക് നയിക്കട്ടെ.