നോമ്പ് മൂന്നാം വ്യാഴം (വി.മർക്കോസ്: 12:35-40)
എല്ലാം തികഞ്ഞവൻ എന്ന മനോഭാവം അറിയേണ്ടവ അറിയാത്തവരാക്കി നമ്മെ ചിലപ്പോഴെങ്കിലും മാറ്റും. എനിക്കെന്തു കിട്ടുമെന്നതിലുപരി അപരന് എന്ത് നല്കാൻ കഴിയുമെന്ന ചിന്ത നമ്മെ അലോസരപ്പെടുത്തണം.നിയമത്തിന്റെ കാവലാൾ എന്നതിലുപരി നിയമം പാലിക്കുന്നവരായി മാറേണ്ടതുണ്ട്.
പ്രാർത്ഥനകൾ ദൈവത്തോടുള്ള തുറവിയിൽ നിന്നുത്ഭവിക്കട്ടെ.