ശ്ലീഹാ മൂന്നാം ചൊവ്വ (വി.മത്തായി :17:14 – 21) ദൈവം സർവശക്തനാണെന്ന ബോധ്യത്തിൽ ആഴപ്പെടുവാൻ സാധിക്കട്ടെ . വിശ്വാസം കടുകുമണിയോളമാണെങ്കിലും അതു പൂർണ്ണമായ വിശ്വാസമാകണമെന്ന് തിരുവചനം പഠിപ്പിക്കുന്നു. അസാധ്യമെന്നോ അപ്രാപ്യമെന്നോ ഒക്കെ കരുതപ്പെടുന്ന പ്രവർത്തികൾ പൂർണ്ണ വിശ്വാസിയായ ഒരുവനിലൂടെ നിവർത്തിതമായി തീരും
ദൈവം സർവശക്തനാണെന്ന ബോധ്യത്തിൽ ആഴപ്പെടുവാൻ സാധിക്കട്ടെ
Date: