മൗലിക പുണ്യങ്ങളിൽ മൂന്നാമത്തെതായ മനഃസ്ഥൈര്യത്തെ അധികരിച്ചാണ് ഇന്നത്തെ പ്രബോധനം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അതിനു നൽകുന്ന വിവരണത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം: “മനഃസ്ഥൈര്യം എന്നത് പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ സ്ഥിരതയും ഉറപ്പുവരുത്തുന്ന ധാർമ്മിക സുകൃതമാണ്.
AI ഓഡിയോ ന്യൂസ് കേൾക്കാം
ധാർമ്മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കാനും പ്രതിബന്ധങ്ങളെ കീഴടക്കാനുമുള്ള തീരുമാനത്തെ അത് ശക്തിപ്പെടുത്തുന്നു. ഭയത്തെ, മരണഭയത്തപ്പോലും മറികടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃക്കരുത്ത് എന്ന പുണ്യം ഒരുവനെ പ്രാപ്തനാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision