മുന്നൂറോളം പ്രാദേശിക, സഹകരണ ബാങ്കുകളിൽ സൈബർ ആക്രമണം

Date:

അസോസിയേറ്റ് ടെക്നോളജി സേവന ദാതാക്കളായ സി-എഡ്‌ജ്‌ ടെക്നോളജീസ് ലിമിറ്റഡിനെതിരായ സൈബർ ആക്രമണത്തെത്തുടർന്ന് 300 ഓളം ചെറു പ്രാദേശിക ബാങ്കുകളിലെ പേയ്മെന്റ് സംവിധാനങ്ങൾ താറുമാറായി.

നിരവധി സഹകരണ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ഇത് ബാധിച്ചതായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. തുടർന്ന് രാജ്യത്തെ പേയ്മെന്റ് സിസ്റ്റം ഓവർസിയറായ NPCI അതിവേഗത്തിൽ നടപടിയെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...

“വിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള ദാനമാണ്”

വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത്...

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം...

മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍

വിവാദ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വെ മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍....