ഇടുക്കി കളക്ടര്‍ക്കെതിരെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. സര് സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ഇടുക്കി ജില്ല കളക്ടര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു സി വി വര്‍ഗീസിന്റെ പ്രസ്താവന. പരുന്തുംപാറയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയാണ് കളക്ടര്‍ക്കെതിരെയുള്ള സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രസ്താവന. എക്കാലവും തങ്ങള്‍ ഒരു സര്‍വ്വാധിപതി ആയിരിക്കും എന്ന് ധരിക്കുന്ന ധിക്കാരികളായ ഉദ്യോഗസ്ഥര്‍ക്ക് ചരിത്രം മാപ്പ് കൊടുത്തിട്ടില്ലെന്നാണ് വര്‍ഗീസിന്റെ മുന്നറിയിപ്പ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular