കുസാറ്റ് വിസി നിയമനത്തിൽ ഒടുവിൽ സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു. കുസാറ്റ് വിസിയായി ഡോ. പിജി ശങ്കരനെ നിയമിച്ചു. ഡോ. കെഎൻ മധുസൂദനൻ സ്ഥാനം ഒഴിഞ്ഞ
പശ്ചാത്തലത്തിലാണ് നിയമനം. അനിശ്ചിതത്വത്തിന് ഒടുവിൽ സർക്കാരിന് വഴങ്ങിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസി നിയമനം നടത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision