രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ടിക്കാനായി റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയുടെയും മീഡിയ ആസ്തികൾ ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയതായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). 70,350 കോടി രൂപയുടെ വമ്പൻ ഡീലാണിത്. കരാർ പ്രകാരം, രണ്ട് സ്ട്രീമിംഗ് സേവനങ്ങളും 120 ടെലിവിഷൻ ചാനലുകളും ഉൾക്കൊള്ളുന്ന സംയുക്ത സ്ഥാപനത്തിൽ റിലയൻസും അനുബന്ധ സ്ഥാപനങ്ങളും 63.16 ശതമാനം ഓഹരികൾ കൈവശം വയ്ക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision