KSRTCക്ക് 74.20 കോടി അനുവദിച്ചു

Date:

KSRTC ക്ക് സംസ്ഥാന സർക്കാർ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് പെൻഷൻ വിതരണത്തിനായി എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്. KSRTC ക്കായി ഈ സാമ്പത്തിക വർഷം 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 864.91 കോടി രൂപ ഇതിനോടകം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച മുതൽ

മാന്നാനം :ഇന്‍ഡ്യയിലെ ഐ.സി.എസ്.ഇ., ഐ.എസ.്ഇ. സ്‌കൂള്‍ബോര്‍ഡ്‌നടത്തുന്ന ദേശീയ കായികമത്സരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ...

എസ്ബിഐയിൽ 1497 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 4, മറ്റ് വിവരങ്ങളിവയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്...

ചെങ്ങന്നൂർ-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ...

അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍...