ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനം ഇന്ത്യ ജയിച്ചതോടെ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാമത്. ഇതോടെ ടെസ്റ്റ്, ടി20, ഏകദിനം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമത് എത്തി. ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്. 115 പോയിന്റുള്ള പാകിസ്ഥാൻ രണ്ടാമതാണ്. മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 11 പോയിന്റ്. 106 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 4-ാം സ്ഥാനത്താണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision