ജി സുധാകരനെ തള്ളി CPIM ജില്ലാ നേതൃത്വം
ജി സുധാകരന്റെ വെളിപ്പെടുത്തലിനെ തള്ളി CPIM ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പാരമ്പര്യം സിപിഐഎമ്മിന് ഇല്ല. അന്വേഷണം നടക്കട്ടെ എന്നും സിപിഐഎം ജില്ലാ സെക്രട്ടറി
ആർ. നാസർ പ്രതികരിച്ചു. പോസ്റ്റൽ വോട്ടിൽ തിരുത്തൽ വരുത്താൻ ആർക്കെങ്കിലും കഴിയുമോ. അദ്ദേഹത്തിന്റെ സാധാരണ പ്രസംഗ ശൈലി ആണത്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും നാസർ വ്യക്തമാക്കി.