കൊവിഡ് പ്രതിരോധ മരുന്നായ കോവോവാക്സ് വാക്സിന് അംഗീകാരം നൽകി ഡിസിജിഐ. ആദ്യ രണ്ട് ഡോസ് കൊവിഷീൽഡോ കൊവാക്സിനോ സ്വീകരിച്ചവർക്ക് കരുതൽ ഡോസായി കോവോവാക്സ് സ്വീകരിക്കാം. വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് ഡിസിജിഐ കോവോവാക്സ് വാക്സിന് അംഗീകാരം നൽകിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision