ആഗോള തലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നാളെ മുതൽ കോവിഡ് പരിശോധന നടത്തും. ഓരോ വിമാനത്തിലെയും 2% യാത്രക്കാരെ പരിശോധിക്കും. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികളാണ് തീരുമാനിക്കും. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision