ലോകമെമ്പാടും കൊവിഡ് വേരിയന്റ് കേസുകൾ വർധിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. എല്ലാത്തരം മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ എണ്ണം 120 ആയി ഉയർന്നു. ഇവരെ ചികിത്സയ്ക്കായി
ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision