സംസ്ഥാനത്ത് തുടർച്ചയായി കഴിഞ്ഞ 2 ദിവസങ്ങളിൽ പ്രതിദിന കൊവിഡ് രോഗികൾ 1000ത്തിന് മുകളിലായതോടെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 15ന് ശേഷമാണ് ഇത് ആദ്യമായാണ് രോഗികൾ ഇത്രയും ഉയർന്നത്.
കേരളത്തിൽ കൊവിഡ് തിരിച്ചു വരുന്നു? സുപ്രധാന അറിയിപ്പ്
Date: