സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സ വേണ്ടവരുടെ എണ്ണം കൂടിയിട്ടുണ്ട്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തും. കാറ്റഗറി ബിയിൽപ്പെട്ട രോഗികളാണ് ഇപ്പോൾ അധികവും. ലക്ഷണങ്ങളുമായെത്തുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ആണ് രോഗബാധ കൂടുതൽ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision