കൊറോണ വൈറസ് തലച്ചോറിലേക്കും വ്യാപിക്കും; ഞെട്ടിക്കുന്ന പഠനം

spot_img

Date:

കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് വ്യാപിക്കുമെന്ന് പഠന റിപ്പോർട്ട്. രോഗം വന്ന് പോയതിന് ശേഷം 8 മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തൽ. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ശരീരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടത്തെൽ. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ മരിച്ചവരെയാണ് പഠന വിധേയമാക്കിയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related