spot_img

കോർവേ നറുക്കെടുപ്പ്, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

spot_img

Date:

ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫയർ
അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഭാഗ്യ മത്സര നറുക്കെടുപ്പിൽ
വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏറ്റുമാനൂർ പ്രസ് ക്ലബ്ബ്
ഹാളിൽ നടന്ന സമ്മേളനത്തിൽ
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് സമ്മാനവിതരണം നടത്തി.

ജില്ലാ പ്രസിഡൻറ് ഒ.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാര്‍,വൈസ് പ്രസിഡൻ്റ് കെ.സി. ഉണ്ണികൃഷ്ണൻ,ട്രഷറർ സജിത്ത് ബാബു,ഓർഗനൈസിംഗ് സെക്രട്ടറി ബിജോ കൃഷ്ണൻ , സെക്രട്ടറിമാരായ കെ .ആർ . ഉണ്ണി ക്യഷ്ണൻ,സുജ എസ്.
നായർ,അനിൽ പായിക്കാട് എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച്

പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൻ്റ
ഗതാഗതക്കുരുക്കും ,അപകടസാധ്യതയും ഒഴിവാക്കുന്നതിനായി കോർവ ഓർഗനൈസിംഗ് സെക്രട്ടറിയും എൻജിനീയറുമായ ബിജോ കൃഷ്ണൻ തയ്യാറാക്കിയ പ്രത്യേക പ്ലാൻ നഗരസഭ ചെയർപേഴ്സന് ഭാരവാഹികൾ കൈമാറി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related