spot_img

NHAI ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം

spot_img
spot_img

Date:

ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന ദേശീയ പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ സന്ദര്‍ശനം ചുരുക്കി. ഇന്ന് വൈകുന്നേരം നടക്കുന്ന ചര്‍ച്ചയില്‍ വിവാദങ്ങള്‍ ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

സംസ്ഥാനത്ത് നടക്കുന്ന ദേശീയപാത പദ്ധതികളുടെ പുരോഗതി വിലിയിരുത്താനാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കേരളത്തിലെത്തിയത്. മലപ്പുറത്തടക്കം ദേശീയപാത തകര്‍ന്ന പ്രദേശം സന്ദര്‍ശിക്കാതെ മൂന്നംഗം സംഘം ഇന്ന് തിരികെ മടങ്ങും.

ഘടനാപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഭാഗങ്ങള്‍, വെള്ളക്കെട്ടിനു സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവടങ്ങളിലായിരുന്നു സന്ദര്‍ശനം. വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള ഉന്നതതല യോഗവും ചേരുന്നുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related