കൃത്രിമം നടത്തി IAS നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല.
IAS റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനു പിന്നാലെയാണിത്. കഴിഞ്ഞ ദിവസമാണ് നിയമന ശുപാർശ UPSC റദ്ദാക്കിയത്. ഭാവിയിൽ പരീക്ഷ എഴുതുന്നതിൽ വിലക്കിയിരുന്നു. ജൂലൈ 18ന് UPSC കാരണം കാണിക്കൽ നോട്ടീസ് നൽകി, ജൂലൈ 25നകം മറുപടി നൽകണമെന്ന് നിർദേശിച്ചിരുന്നു. രേഖകൾ ശേഖരിക്കാൻ ആഗസ്റ്റ് 4 വരെ സമയം വേണമെന്ന് പൂജ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision