കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Date:

1800118797 (ടോൾ ഫ്രീ)+91-11 23012113 +91-11-23014104 +91-11-23017905, situationroom@mea.gov.in


ഇസ്രയേലിലും ഗാസയിലും നടക്കുന്ന സംഭവവികാസങ്ങൾ കണക്കിലെടുത്ത്, സ്ഥിതിഗതികൾ നിരീക്ഷിക്കാനും ഇന്ത്യക്കാർക്ക് വിവരങ്ങളും സഹായങ്ങളും നൽകാനും വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർക്ക് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. 1800118797 (ടോൾ ഫ്രീ)+91-11 23012113 +91-11-23014104 +91-11-23017905, situationroom@mea.gov.in

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...